ദയ - തത്ത്വചിന്തകവിതകള്‍

ദയ 

വിനോദയാത്രയല്ല,
തമാശ കളല്ല
മദ്യാപാനമല്ല
ഏകാഗ്രതയും
തിരിച്ചറിവും
അയല്വക്കവും
സഹാനുഭൂതിയും
വിഷാദ രോഗത്തി-
നാല്പമാശ്വാസമായ്.
up
0
dowm

രചിച്ചത്:മോഹൻ,
തീയതി:19-04-2017 09:21:47 PM
Added by :Mohanpillai
വീക്ഷണം:164
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :