ഏകത്വം.
ശൈവവൈഷ്ണവങ്ങളേറ്റുമുട്ടിയ നാട്
ബുദ്ധവൈഷ്ണവങ്ങളേറ്റുമുട്ടിയ നാട്
ബുദ്ധശൈവങ്ങളേറ്റുമുട്ടിയ നാട്
വിഗ്രഹങ്ങളെയെല്ലാം കുടി വെച്ചു.
പടയെഴുന്നള്ളിപ്പുകഴിഞ്ഞു
തെയ്യവും തിറയും ഇന്നും ഒഴിയാതെ
കളിയുടെ പറയെഴുന്നള്ളിപ്പുമായ്.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|