പ്രതികരണം, - തത്ത്വചിന്തകവിതകള്‍

പ്രതികരണം, 

വിനയവും അതിശയവും ഭാവനയിലില്ലാത്ത
മനസ്സുകൾക്കറിയില്ല ആശയ സംക്രമണം
മുഖങ്ങൾ വെറും കരിങ്കൽ കഷണങ്ങൾപോലെ.
കരയാനറിയാത്തവരും
ചിരിക്കാനറിയാത്തവരും
ശബ്ദകോലാഹങ്ങളിൽ
മുറിവുകളറിയാതെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:24-04-2017 09:08:59 PM
Added by :Mohanpillai
വീക്ഷണം:72
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me