അധ്വാനമില്ലാതെ..... - തത്ത്വചിന്തകവിതകള്‍

അധ്വാനമില്ലാതെ..... 

കോടിശ്വരനു
നിയമം പിൻതുണയായ്
ധനമുണ്ടാക്കാൻ,

തൊഴിലാളിയെ
അധ്വാനത്തിനു വേണ്ടി
ചൂഷണമാകാം.

തൊഴിലാളിയോ
തൊഴിലുചെയ്യുന്നതിൽ
നിർവീര്യമായി.

ഭാരതത്തിന്റെ
ഭാവി നിശ്ചയിക്കുന്നത്
പുത്തൻ നോട്ടുകൾ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:24-04-2017 09:57:17 PM
Added by :Mohanpillai
വീക്ഷണം:89
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :