നരകത്തിലേക്കോ...... - തത്ത്വചിന്തകവിതകള്‍

നരകത്തിലേക്കോ...... 

ദൈവത്തിന്റെ നാടെന്നു പറഞ്ഞു
ദൈവത്തെ കളിയാക്കുമ്പോൾ
മലിനീകരണത്തിന്റെ നാടായ
കേരളം വലിച്ചുകേറ്റുന്ന മദ്യവും.
മാംസവും പുകയും കഷ്ടത്തിലാക്കുന്നു
വീടും നാടും സ്വന്തമായതൊക്കെയും,


up
0
dowm

രചിച്ചത്:മോഹൻ
തീയതി:25-04-2017 07:17:36 PM
Added by :Mohanpillai
വീക്ഷണം:105
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :