നഷ്ടമായത്, - തത്ത്വചിന്തകവിതകള്‍

നഷ്ടമായത്, 

നഷ്ടത്തിലാക്കിയിട്ടു
ലാഭവീതം വേണമെന്നു
പറയുന്നതൊഴിലാളിയും
സമരം ജയിച്ചാലേറ്റവും.
കൂടുതൽ ലാഭവീതം
പറ്റുന്ന അധികാരികളും
സമരസമിതികളും
ഭരണസമിതികളും
കടമെടുത്തു ലാഭവീതം
കൊടുത്തും സര്കാരിനെ
മുടിപ്പിക്കുന്ന കാഴ്ച്ചയാണീ
പ്രബുദ്ധകേരളത്തിൽ.
നഷ്ടവീതം സഹിച്ചു
നാട്ടാര് കേൾക്കുന്നു
നാടിന്നപമാനമായ
നേതൃത്വ വിശദീകരണം,

കാണികളായിനോക്കിനിന്ന
ജനത്തിനു നഷ്ടമായതു-
കൂടുതൽകരത്തിലൂടെയും
വിലക്കയറ്റത്തിലൂടെയും


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:25-04-2017 07:08:16 PM
Added by :Mohanpillai
വീക്ഷണം:169
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :