കണ്ണാ ഞാൻ തിരയുകയായിരുന്നു - തത്ത്വചിന്തകവിതകള്‍

കണ്ണാ ഞാൻ തിരയുകയായിരുന്നു 

കണ്ണാ ഞാൻ തിരയുകയായിരുന്നെന്നുമീ
ഗോകുല വൃന്ദാവനിയിൽ
ദ്വാപരകുല വരദായക നീ മാഞ്ഞു
പോകരുതേകയല്ലോ ഞാൻ...
അണയുകയായീ ഇന്നീ ചെരാതുകൾ...
ഇരുളിലായ് പോകുന്നു ഞാനും....
ഇടവഴിക്കാട്ടിലെ ഇടയ സംഗീതത്തെ..
അറിയാതെ സ്നേഹിച്ചു പോയി..
ഞാൻ അറിയാതെ സ് നേഹിച്ചു പോയി....


up
0
dowm

രചിച്ചത്:
തീയതി:28-04-2017 03:40:16 PM
Added by :Poornimahari
വീക്ഷണം:131
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :