പരിണാമത്തിനായ്. - തത്ത്വചിന്തകവിതകള്‍

പരിണാമത്തിനായ്. 

സൂര്യോദയത്തിന്റെ വരവും
അസ്തമനത്തിലെ വേർപാടും
സഹസ്രാബ്ദങ്ങളായുള്ളൊരീ പ്രക്രിയ
ഭൂമണ്ഡലത്തിൻ പരിണാമത്തിനായ്.

ജീവന്റെ ചലനത്തിനായ്
ജീവന്റെ നിലനില്പിനായ്
ജനന മരണങ്ങളെ
ആവർത്തിക്കുന്നു.

വടാത്ത പൂവിന്റെ സൗന്ദര്യവും
വാടുന്ന പൂവിന്റെ ത്യാഗവും.
വാനോളം പാടി പുകഴ്ത്തുന്ന
വംശം വിലപറയുന്നെല്ലാത്തിനും.


up
0
dowm

രചിച്ചത്:മോഹൻ,
തീയതി:28-04-2017 09:09:38 PM
Added by :Mohanpillai
വീക്ഷണം:63
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me