ബലിതർപ്പണത്തിനായ്...
ശകുനിയുടെ ചൂതുകളിയും.
യുധീഷ്ടിരന്റെ പണയം വെക്കലും.
പാഞ്ചാലിയുടെ വേണ്ടാത്ത ചിരിയും
ഗാന്ധാരിയുടെ കൺകെട്ടലും
ദുശ്ശാസനന്റെ വസ്ത്രാക്ഷേപവും
ഭഗവാന്റെ ദൂതുപറച്ചിലും സാരഥ്യവും
കർണ്ണശപഥവും കുരുക്ഷേത്രത്തിൽ
കണക്കു തീർത്തു പതിനെട്ടു ദിവസങ്ങൾ,
ആരും വിജമേറ്റെടുക്കാതെ തീരാത്ത
ധർമ്മ സങ്കടത്തിൽ പാണ്ഡവർ
ബന്ധുക്കൾക്ക് ബലിതര്പ്പണത്തിനായ്.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|