മുഴുമിക്കാതെ,... - തത്ത്വചിന്തകവിതകള്‍

മുഴുമിക്കാതെ,... 

മുഴുവനും കേൾക്കാതെ,
ചിലതൊക്കെകേട്ടും
ഇടക്കിടക്കുമയങ്ങി
ഗര്ഭഗൃഹത്തിൽ
നിന്നു പുറത്തുവന്നപ്പോൾ
അഭിമന്യുവിനെപ്പോലെ.
പദ്മവ്യൂഹത്തിൽ
അകപ്പെടുന്നു.
പകുതിമാത്രം പോരാ
വലയിൽകുടുങ്ങിയാൽ
രക്ഷപ്പെടണമെങ്കിൽ
മുഴുവനുംകേൾക്കണം,




up
0
dowm

രചിച്ചത്:മോഹൻ,
തീയതി:29-04-2017 09:40:40 PM
Added by :Mohanpillai
വീക്ഷണം:97
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me