കാത്തിരിപ്പ്....... - തത്ത്വചിന്തകവിതകള്‍

കാത്തിരിപ്പ്....... 


ഇന്നലെകള് ഹൃദ്യം
ഇന്ന്-വെറുമൊരു ഞാണിന്മേല് കളി
നാളെകള് പ്രതീക്ഷയുടെ പുലരികളാണ്
എന്റെ ഓറ്മ്മച്ചിത്രങ്ങള് വറ്ണാഭമാണ്
എന്റെ നഷ്ടസ്വപ്നങ്ങളില്
തുമ്പപ്പൂവും കണിക്കൊന്നയും കുയില്പ്പാട്ടും നിറയുന്നു
എന്റെ മിഴിയിണകള് വിഷുദിനങ്ങള്ക്കായി
ശ്രാവണവീഥികള് കിളിപ്പാട്ടുകള്ക്കായി
മനം പൂക്കളവൃത്തങ്ങള്ക്കായി
കൊതിയോടെ കാത്തിരിക്കുന്നു.........


up
1
dowm

രചിച്ചത്:
തീയതി:22-02-2012 12:45:49 PM
Added by :rejna .gopi
വീക്ഷണം:378
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


ശ്യാം
2012-03-10

1) സത്യം......... എന്റ്റെ മനസ്സില്‍ എപ്പോള്‍ മഴ പെയ്തിറങ്ങിയതായി തോന്നുന്നു

resmi
2012-03-25

2) പുതിയ പുലരിക്ക് ആയി കാത്തിരിക്കാം ...............

ഫാഇസ്
2012-04-18

3) നല്ല വരികള്‍ ...

രജ്ന
2012-04-18

4) കാത്തിരിപ്പില്‍ കൂട്ടായി എത്തിയ കൂട്ടുകാര്‍ക്ക് നന്ദി


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me