മുല്ലപ്പൂമണം - തത്ത്വചിന്തകവിതകള്‍

മുല്ലപ്പൂമണം 

ഇന്നലെ,
തൂവെള്ളതൂപ്പില്‍
മുല്ലപ്പൂമണം!.

ഇന്ന്,
വെടിപുകയേറ്റ
ചോരയുടെ മണം!.

സിംഹാസനം നഷ്ട്മായ
ഭരണാധികാരികള്‍ ,
അറബിക്കടലിലെ
ചുഴികളള്‍ൽ പെട്ട്
ശവം തീനികള്‍ക്ക്
ഇരയായി!.


up
0
dowm

രചിച്ചത്:മുഹമ്മദ് സഗീർ പണ്ടാരത്തിൽ
തീയതി:22-02-2012 08:11:22 PM
Added by :മുഹമ്മദ് സഗീർ പണ്ട
വീക്ഷണം:189
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :