വെറുതെ ഒരു മോഹം - മലയാളകവിതകള്‍

വെറുതെ ഒരു മോഹം 

മടങ്ങുവാൻ മോഹമാ കളിചിരിയിലേക്ക്
ആ ബാല്യ മനോഹാരിതയിലേക്ക്

പലവർണപ്പൂക്കളാലുള്ളാ പാടവരമ്പുകളും
കള കളമൊഴുകുന്നാ ചെറുതോടുകളും
തലകുലുക്കിതാളമിടുന്നാ നെല്ചെടികളും

എത്ര മനോഹരസുന്ദരമാകാലം
പോയിടാം ആ വർണ ദിനങ്ങളിലേക്ക്
സ്വപ്നത്തിലെങ്കിലും ഒരുനാളിൽ

പൂത്തുമ്പികളോട് കിന്നാരമോതാൻ
കൂട്ടുകാരോടൊത്ത്‌ കൂട്ടുകൂടാൻ

പോയിടാം ആ വർണ ദിനങ്ങളിലേക്ക്
സ്വപ്നത്തിലെങ്കിലും ഒരുനാളിൽ


up
0
dowm

രചിച്ചത്:ഖാലിദ് അറക്കൽ
തീയതി:01-05-2017 09:46:55 AM
Added by :khalid
വീക്ഷണം:305
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me