പുഴകൾ... - തത്ത്വചിന്തകവിതകള്‍

പുഴകൾ... 

വരൂ നമുക്ക് പുഴകളാകാം...
ആർത്തലച്ചൊഴുകുന്ന പുഴകളാകാം
നഗ്നതമറയ്ക്കാൻ നമുക്ക് കാട്കേറാം
ചിന്തകൾ വിടരുംപരീക്ഷണശാലയിൽ
ഈ-കോളിയെ പെറ്റു കൂട്ടാം
ഭോഗിച്ച പെണ്ണിനെ വലിച്ചെറിയുമ്പോൾ
അവൾക്കായി ഒരു ശ്മശാനമാകാം
വരൂ നമുക്ക്പുഴകളാകാം
കുപ്പികൾ കൂനകൂട്ടാൻ ഒരുപുഴയാകാം
മീനുകൾ ചത്തുപൊങ്ങും പുഴയാകാം
നശിച്ചമണ്ണിൻ കണ്ണീർപോലൊരു പുഴയാകാം
വരൂ നമുക്ക് പുഴയാകാം..
___അർജുൻകൃഷ്ണൻ


up
0
dowm

രചിച്ചത്:അർജുൻ കൃഷ്ണൻ
തീയതി:06-05-2017 09:11:07 PM
Added by :അർജുൻ കൃഷ്ണൻ
വീക്ഷണം:125
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me