കരച്ചിൽ. Of  - തത്ത്വചിന്തകവിതകള്‍

കരച്ചിൽ. Of  

ജനിക്കുമ്പോൾ കരയുന്നു
ശ്വാസം വേണം
ചൂടുവേണം

ജീവിക്കുമ്പോൾ കരയുന്നു
ആശ്വാസം വേണം
സന്തോഷം വേണം

മരിക്കുമ്പോൾ കരയുന്നു
മരിച്ചവരും കരഞ്ഞു
അല്ലാത്തവരും കരഞ്ഞു.

മറ്റൊരു ജീവിതമാരുമനുഭവിച്ചിട്ടില്ല
അറിയാതെയും പറഞ്ഞും പ്രാർത്ഥിച്ചും
ജീവിച്ചു തുടങ്ങാതെ വഴിപാട് കഴിക്കുന്നു


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:06-05-2017 08:31:34 PM
Added by :Mohanpillai
വീക്ഷണം:133
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me