നിന്നോട് മാത്രം - പ്രണയകവിതകള്‍

നിന്നോട് മാത്രം 

പറഞ്ഞോട്ടെ ഞാൻ നിന്നോട്.
എന്റെ ഞെരിഞ്ഞമർന്ന
സ്വപ്നങ്ങളെ കുറിച്ച്.
പൂക്കളുമായി നിന്നെ
കാത്തുഞാൻ നിന്നില്ല.
പൂവാംകുരുന്നില നിനക്കായ്കരുതീല്ല.
മൗനംമുറിക്കുവാൻ ഓടിഞാൻ വന്നില്ല
മൈലാഞ്ചി പെട്ടി നിനക്കായ് നീട്ടീല്ല
പറയാതെപറഞ്ഞ്.
പുലരിപോൽ വിടർന്ന്.
പതിയെ അസ്തമിക്കലല്ലെ പ്രണയം..

____അർജുൻ കൃഷ്ണൻ.


up
0
dowm

രചിച്ചത്:അർജുൻ കൃഷ്ണൻ
തീയതി:06-05-2017 08:23:59 PM
Added by :അർജുൻ കൃഷ്ണൻ
വീക്ഷണം:1156
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :