നിയോഗിച്ചവർ  - തത്ത്വചിന്തകവിതകള്‍

നിയോഗിച്ചവർ  

മറ്റുള്ളവർ പറയുന്നതെല്ലാം സാധൂകരിക്കണമെങ്കിൽ
പരോക്ഷമായ പ്രതിയോഗിയെ അനുസരിക്കണമെങ്കിൽ
പ്രതികമായ പ്രതിയോഗിയെ അംഗീകരിക്കണമെങ്കിൽ
നിയമത്തിലെ മുയലിനു കൊമ്പ് മുളക്കുകയാണെങ്കിൽ.
ഭരണത്തിൽഅർത്ഥമില്ലാതെ വെറുതെ കട്ടപ്പുറത്തിരിക്കാം.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:07-05-2017 09:49:24 PM
Added by :Mohanpillai
വീക്ഷണം:75
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :