മൊഴിയാനെന്തെളുപ്പം - മലയാളകവിതകള്‍

മൊഴിയാനെന്തെളുപ്പം 

മൊഴിഞ്ഞു
പതം വന്നു
ഈ പദങ്ങളൊക്കെയും
മൊഴിയാനെന്തെളുപ്പം
നിർത്തിടാമിനീ
മൊഴികളൊക്കെയും
എന്തിനിനീ പാഴ്
വാക്കുകൾ
പ്രവൃത്തികളല്ലോ
ഗുണകരം
കർമ്മങ്ങളാകട്ടെ
ധർമ്മങ്ങളെന്നും
ഗുണകരമാകട്ടെ
ഈ കർമങ്ങളൊക്കെയും


up
0
dowm

രചിച്ചത്:ഖാലിദ് അറക്കൽ
തീയതി:10-05-2017 01:05:40 PM
Added by :khalid
വീക്ഷണം:105
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :