വാ തോരാതെ....
ഏഴാം വാർഡിലെ പ്രതിനിധി
എട്ടാം വാർഡിലെ പ്രതിനിധി
സമ്മതിച്ചിട്ടും സ്വന്തം വാർഡിൽ
വോട്ടു നല്കാത്തതു പറഞ്ഞു
നല്ല വഴി വേണ്ടെന്നു പറയുന്ന
അതിനായകന്മാരാണിന്നും
സാക്ഷാൽ ഗാന്ധിജിയുടെ നാട്ടിൽ.
മുന്നേറ്റത്തിന്റെ കഥ പറഞ്ഞു
സ്വാതന്ത്ര്യവും ജനാധിപത്യവും
തോരാതെ അനുഭവിപ്പിക്കുന്നത്.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|