പറയാതെ പോയ നൊമ്പരം - പ്രണയകവിതകള്‍

പറയാതെ പോയ നൊമ്പരം 

പറയുവാൻ വന്നതെല്ലാം
മൗനത്തിൻ സ്വരമായ്....
ശൂന്യതയിൽ ഹസ്തദാനങ്ങൾ നൽകി പടവുകൾ ഇറങ്ങി..
ജീവനോളം ഇഷ്ടമുണ്ടായിട്ടും
പറയാതെ പോയത്.....
"നഷ്ടപ്പെടരുത് "എന്ന
പേടിയാകാം
മറിഞ്ഞ താളുകൾ
തിരിച്ചു നോക്കുമ്പോൾ
ഇടനെഞ്ചിൽ .... പറയാൻ തുനിഞ്ഞ
വാക്ക്
ഗദ്ഗധമായ്...
ഇടറി നിന്നു..


up
0
dowm

രചിച്ചത്:കല്യാണി
തീയതി:15-05-2017 11:13:13 AM
Added by :Kallyani
വീക്ഷണം:663
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :