നൊമ്പരം - പ്രണയകവിതകള്‍

നൊമ്പരം ഓർമ്മകൾ പിന്തുsരുന്നതെന്തിനു,
ചുണ്ടിൽ ചിരി പടർത്തുവാനോ,
നിരാശയായി വന്നു നോവിക്കുവാനോ..

കാലമേ നീ തിരിച്ചു പോകു ,
എന്റെ ഓര്മകൾക്ക് പ്രായമാകുന്നു.

എങ്കിലും ഇന്നോർമ്മിക്കുവാൻ
നീ മാത്രം"'...

"നിൻ വിരഹാഗ്നിയിൽ
ഇനിയുള്ള ദിനങ്ങൾ
ചുട്ടു പൊള്ളുമല്ലോ
സഖി....
ഇനി എത്ര നാൾ .......
എത്ര നാൾ ..........
ഈ വിരഹം"


up
0
dowm

രചിച്ചത്:കല്യാണി
തീയതി:15-05-2017 11:11:02 AM
Added by :Kallyani
വീക്ഷണം:298
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me