മേഘത്തോടു പറയുവാൻ       
    കാലം മായ്ക്കാത്ത കണ്ണുനീരുമായ്
 കടൽകടന്നെത്തുന്ന കാർമേഘമേ 
 നിന്ടെ കവിളിൽ കാറ്റൊന്നു തൊട്ടപ്പോൾ
 അറിയാതെ തുളുമ്പിയ കണ്ണീർക്കണങ്ങളെൻ
 ഉള്ളിലൊരുതേങ്ങലായ്....
 മനസ്സിലൊരുവിങ്ങലായ്....
 പുതുമണ്ണിനാഘോഷമായ്..
 പുലരിയ്ക്ക് കുളിരായ്..
 നീ പെയ്തൊഴിയുക..
 വീണ്ടും നീവരുന്നതും കാത്ത് ഞാനിരിക്കാം..
 നിന്ടെ കവിളിൽ പടരുന്ന കണ്ണുനീർ
 വീണ്ടുമെന്നെ ചൂഴ് ന്നൊഴുകട്ടെ
      
       
            
      
  Not connected :    |