കാത്തിരുപ്പ് - മലയാളകവിതകള്‍

കാത്തിരുപ്പ് 

മൂവന്തി പെണ്
ആരേയോർത്തിരുന്നു.
ആഴക്കടലിൽ അന്തിക്ക്
മുങ്ങിയോരാ അരുണനെയോ...
ആകാശ
താഴ്വാരത്തിൻ ഓരത്തു
അവളെയും കാത്തു
മിന്നുമാസ്വപ്നങ്ങൾ മേനഞ്ഞോര തിങ്കൾ കലയെയോ..
അമ്പിളിയോ
അവൾക്കേകുവാനായി..
മാന മതിൽ
താരകങ്ങൾ കൊണ്ടൊരു
ചേലോത്ത
പട്ടു പുടവയാക്കി മാറ്റി


up
0
dowm

രചിച്ചത്:കല്യാണി
തീയതി:15-05-2017 12:29:02 PM
Added by :Kallyani
വീക്ഷണം:129
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :