മഷി
മഷിയുടെ വിക്രിതികള്‍ പതിവുപോലെ എഴുതാന്‍ ഇരുന്നു, സത്യം ആ മഷികുട്ടന്റെ വിക്രിതി അവിടെ തുടങ്ങിയിരുന്നു.കൈ ആദ്യം തപ്പിയത് അവനെ തന്നെ, കണ്ടില്ല, അതെ ആ സമയം നോക്കി അവന്‍ മുങി..., അവനറിയാമായിരുന്നു അവനില്ലാതെ എനിക്കു ജീവിക്കാന്‍(മരിക്കാന്‍)കഴിയില്ല എന്ന്. അതുകോണ്ടുതന്നെയാണ് അവന്‍ എന്നെ കളിപ്പിക്കുന്നത്.........കിട്ടി , മഷിക്കുട്ടനെ തൊഴുതു ഞാന്‍ എഴുതി ത്തുടങ്ങി അവന്‍ എനിക്കു ഒരുപാടു മരീചികകള്‍ തന്നു, അതില്‍ ചിലതൊക്കെ സത്യം തന്നെയായിരുന്നു, ചിലത് മരുഭൂമികളുടെ സ്വപ്നങളും.....അന്നും അവന്‍ മറക്കാതെ ഓര്‍മ്മിപ്പിച്ചു അതെ എന്നിലുറങുന്ന എന്റെ ശിശിരത്തെ പറ്റി....നന്ദി പറഞ്ഞുകൊണ്ട് നിര്‍ത്തി മഷിക്കുട്ടനെ അവന്റെ കളിക്കു വിട്ടു അപ്പൊഴുംമെന്റെ വിരലടയാളം ആവനെ പിന്തുടന്നുണ്ടായിരുന്നു............... അവന്‍ എന്നെയും
Not connected : |