ഒരു കണ്ണീര്‍ കിനാവ്
നിന്റെ സ്പര്‍ശവും
തൊണ്ടയില്‍ കുരുങ്ങിയ
ശ്വാസവും-
പൊള്ളുന വെയിലിന്റെ
നെറുകയില്‍
പഴുത്ത ഘന്ധം
പേറി നിന്നു.
മൂപ്പെത്തിയോരീ
പഴം
ഉപേക്ഷിക്കയെങ്കില്‍
പൊറുക്കുക.
ഒത്തിരി സ്നേഹവുമായ്
ഇരുട്ടിന്റെ
ചിരകിലിരുന്‍ ഞാന്‍
പോകുന്നു...
പാകമാകാത്ത
കൈകളിതെന്‍
കാലം
മൊഴിയുന്നു...
പ്രണയം തീണ്ടിയ
വാക്കുകളാല്‍
പുറപ്പെട്ട കനെരിനോട്
മാപ്പിരക്കുന്നു...
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|