സെൻസെക്സ് - തത്ത്വചിന്തകവിതകള്‍

സെൻസെക്സ് 

സെൻസെക്സ് എത്രമുന്നോട്ടുപോയാലും
ഗ്രാമത്തിലും നഗരത്തിലും തൊഴിലില്ലങ്കിൽ
രാജ്യത്തിന്റെ പുരോഗതി പത്രങ്ങളുടെ
തലക്കെട്ടിലും പ്രസ്താവനകളിലും ഒതുങ്ങും.

നൂറ്റി ഇരുപത്തഞ്ചുകോടികളിൽ
സഹസ്രകോടീശ്വരന്മാരെ ക്കാളും
കൂടുതൽ ശതകോടീശ്വരന്മാർ.
അതിലും കൂടുതൽ ദശ കോടീശ്വരന്മാർ.
അതിലും കൂടുതൽ കോടീശ്വരന്മാർ
അതിലുംകൂടുതൽ ദശ ലക്ഷാധിപതികൾ
അതിലുംകൂടുതൽ ലക്ഷാധിപതികൾ
എല്ലാറ്റിലും കൂടുതൽ പൂജ്യാധിപതികൾ.


up
0
dowm

രചിച്ചത്:മോഹൻ,
തീയതി:16-05-2017 08:58:11 PM
Added by :Mohanpillai
വീക്ഷണം:79
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :