വൈദഗ്‌ദ്ധ്യം
ബിരുദമുണ്ടങ്കിലും.
സംസ്കാരവും
പരിഷ്കാരവും.
കുലത്തൊഴിലും
പാരമ്പര്യവും.
കൂട്ടിക്കലർത്തി
നൈപുണ്യമെന്നതു
മേധാശക്തിയുടെ
യുക്തി ചിന്തകളിൽ
ഉടലെടുക്കുന്നു.
വിദ്യമാത്രമല്ല
വൈദഗ്ദ്യവും വേണം
യുവാക്കൾക്കു
രാഷ്ട്രനിർമ്മാണം
സാധ്യമാക്കാൻ.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|