സുഖനിദ്ര
lഉറങ്ങണം..
എനിക്കോന്നു
ഉറങ്ങണം...
ഒരിക്കലും ഉണരാത്ത
ഒരു ഉറക്കം...
മരിച്ചു ജീവിക്കിലും ഭേദം
ഉണരാതുറങ്ങുന്നത്..
നശ്വര ജീവിത തിക്കിലും തിരക്കിലും പെട്ടെന്റെ
മോഹങ്ങളല്ലോ മോഹഭംഗങ്ങളാകുന്നു..
ഉണരതെ ഉറങ്ങീടിൽ
വിങ്ങുന്നുന്ന മോഹങ്ങളെ
താക്കോൽ പോയോര ഹൃത്തിൻ
ചെപ്പിലിട്ടട ചിടമല്ലോ
എന്നുളിലെ സ്വപ്നങ്ങളിൽ
ലയിച്ചിടമല്ലോ
lഉറങ്ങണം..
എനിക്കോന്നു
ഉറങ്ങണം...
ഒരിക്കലും ഉണരാത്ത
ഒരു ഉറക്കം...
Not connected : |