ഓർമ - മലയാളകവിതകള്‍

ഓർമ 

ഒറ്റക്കിരിക്കുമ്പോഴും
കണ്ണീരു പൊടിയാതെ
ഓർമകളുടെ ആഴത്തിൽ
നിന്നെനിക്ക് ഒച്ചി നെപ്പോൽ
ഉൾവലിഞ്ഞിടണം
സുഖമുള്ള നിദ്രയായി
എന്നിലെ ഓർമകളെ
ജീവച്ഛവമാക്കി....
കാറ്റിനെ പുൽകണം.....
ചന്ദനം മണക്കുന്ന
മന്ദമാരുതനിലൂടെ നിൻ
മനസ്സിനെ തഴുകുന്ന
ഓർ മ്മയാകണം


up
0
dowm

രചിച്ചത്:കല്യാണി
തീയതി:17-05-2017 11:14:23 AM
Added by :Kallyani
വീക്ഷണം:240
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me