ഏകനായ്. - തത്ത്വചിന്തകവിതകള്‍

ഏകനായ്. 

ഓർക്കാത്തതെല്ലാം തികട്ടിവരും
ഓര്മപുതുക്കും ഒറ്റക്കിരിക്കുമ്പൾ
ഹൃദയവും മനസ്സും ഉരസുമ്പോൾ
പഴയതിനെല്ലാം കാന്പുണ്ടാകും.
കരയാനും ചിരിക്കാനും കഴിയാതെ
കവിതയൊരുക്കും നിശബ്ദതയിൽ..


up
0
dowm

രചിച്ചത്:മോഹൻ
തീയതി:30-05-2017 10:47:39 PM
Added by :Mohanpillai
വീക്ഷണം:166
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :