തെന്നൽ ഒരു തൂവൽ സ്പർശം പോലെ - പ്രണയകവിതകള്‍

തെന്നൽ ഒരു തൂവൽ സ്പർശം പോലെ 

തെന്നൽ ഒരു തുവൽസ്
പർഷം പോലെ

സാഗരെ നിൻ നീലിമ കൊണ്ടൊരു ചിത്രം വരച്ചു നീലമിഴികളാൽ എൻ മനം കാട്ടൊരു കള്ളിടെ ചിത്രം വരച്ചു
മഴത്തുള്ളികൾ എൻ മാറിൽ ചേരുമ്പോൾ അവളൊരു ചേമ്പില കുടയായ് മാറി
കാർമേഘവർണ്ണമാം അവളുടെ കാർകൂന്തൽ തരങ്കമായി എൻ മനത്തെ ഇളക്കി .
തെച്ചി പൂക്കളും കുങ്കപൂക്കളും മാറി വിരിയുന്ന നിൻ ചുണ്ടിലെ ശലഭങ്ങളാൽ ഞാൻ മാറിടുന്നു
വെള്ളി കൊലിസിര കൊഞ്ചി ചിരിക്കുമ്പോൾ എൻ നെഞ്ചിൽ ഇരമ്പുന്ന കടലിൻ താളങ്ങൾ
രാവിൻ ചന്തമാം അവളുടെ നെറ്റിമേൽ നക്ഷത്രം വീണുടഞ്ഞ പോൽ മാറിയും
മഞ്ഞിൽ വീണ സൂര്യയെ നീ എങ്ങു മറഞ്ഞു പോയ് രാവിലോ


up
0
dowm

രചിച്ചത്:അനു
തീയതി:30-05-2017 10:46:35 PM
Added by :അനുഅനൂപ്
വീക്ഷണം:388
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :