അനുരാഗം  - തത്ത്വചിന്തകവിതകള്‍

അനുരാഗം  

അനുരാഗമെന്നപുഴയിൽ
മുങ്ങിക്കുളിക്കാത്ത ജന്മം
ജീവന്റെ പടവുകൾ കയറുമ്പോൾ
അര്ഥശൂന്യമെന്നോർത്തിടും
ചില്ലയില്ലാത്ത ഉണങ്ങിയമരത്തിൻ
ചുവട്ടിലെ നിഴലുകൾ പോലെ.
വെയിലിനു തണലെന്ന കർമത്തിൽ
പ്രകൃതിക്കു തുണയില്ലാതെ .



up
0
dowm

രചിച്ചത്:മോഹൻ.
തീയതി:30-05-2017 11:06:43 PM
Added by :Mohanpillai
വീക്ഷണം:177
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :