മരിച്ചവർ
ചുടലക്കാട്ടിലുറങ്ങുന്ന
പിതൃപൈതാമഹന്മാരെ
മാതൃമാതാമഹികളെ
ഒരുനാൾ കത്തി ചാമ്പലാകും.
ഞാനിപ്പോൾപോകുന്നു
നിങ്ങൾ കണ്ട വഴികളിൽ
ഒരുനാൾ നിങ്ങളോടോത്തു ചേരും,
ആരേയും പിന്നെ കണ്ടിട്ടില്ലൊരിക്കലും
ചിലപ്പോൾ മനസ്സിൽ തെളിഞ്ഞു നില്കും
ഇന്നെന്നെ കാണാൻ വന്നതു പോലെ.
Not connected : |