പുകമറയിൽ. - തത്ത്വചിന്തകവിതകള്‍

പുകമറയിൽ. 

പുകച്ചും ചുമച്ചും
കുരച്ചും വലിച്ചും
സുഖസങ്കല്പത്തിൽ
വലഞ്ഞവരുടെ
നെഞ്ചിലെരിയുന്നു
വിഷ വാതകങ്ങൾ.

ആഗോള ദുരന്തത്തിലെ
നൂറുകോടി ജന്മങ്ങളെ
പുതപ്പിച്ചു കിടത്തുന്ന
പുകയുടെ വ്യവസായം
കുടുംബവും സമൂഹവും
നെടുവീർപ്പോടെ കിതപ്പിൽ.
up
0
dowm

രചിച്ചത്:മോഹൻ I
തീയതി:31-05-2017 08:45:38 PM
Added by :Mohanpillai
വീക്ഷണം:88
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :