മഴ. - തത്ത്വചിന്തകവിതകള്‍

മഴ. 

സ്വാഗതം, സ്വാഗതം
മഴക്കാലമേ സ്വാഗതം
കൊടുംകാറ്റുണ്ടാങ്കിലും
പെരുമഴ യുണ്ടങ്കിലും
നാശം വരുത്തുമെങ്കിലും
രോഗംവരുത്തുമെങ്കിലും
എന്റെ ഭൂമിക്കാശ്വാസമായ്
നില നില്പിനാശ്വാസമായ്
പ്രകൃതി തന്ന സൗഭാഗ്യമായ്‌
കളങ്കമില്ലാത്ത ജലത്തിനായ്.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:01-06-2017 12:01:00 PM
Added by :Mohanpillai
വീക്ഷണം:185
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me