നാളേയ്ക്കായ്... - തത്ത്വചിന്തകവിതകള്‍

നാളേയ്ക്കായ്... 

ദുഷ്ടശക്തികളെ
അകറ്റുന്ന മന്ത്രമാകണം
ആധുനിക വിദ്യാഭ്യാസം.

മതനിരപക്ഷമാകണം
മനുഷ്യോചിതമാകണം
സഹതാപമുണ്ടാകണം

നൈപുണ്യം നേടണം
സ്വപ്ന ചിറകുകൾ വേണം
സ്വന്തമായ് വളരണം.

സ്വതന്ത്ര മനസ്സുകളിൽ
പ്രലോഭനങ്ങളില്ലാതെ
മയക്കുമരുന്നില്ലാതെ
വീടിനു നല്ലതു വരാൻ
നാടിനും നല്ലതു വരാൻ
സ്വയമേ നല്ലതു വരാൻ
ഒന്നിച്ചു കളിച്ചു വളരണം
ഒന്നിച്ചു പഠിച്ചു വളരണം
ഒന്നിച്ചു രസിച്ചു ജീവിക്കണം.



up
0
dowm

രചിച്ചത്:മോഹൻ.
തീയതി:01-06-2017 10:47:42 AM
Added by :Mohanpillai
വീക്ഷണം:129
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me