പള്ളിക്കൂടത്തിൽ - തത്ത്വചിന്തകവിതകള്‍

പള്ളിക്കൂടത്തിൽ 

മഴക്കാലമെത്തിയനേരത്തു-
കുടചൂടി പുസ്തകസഞ്ചിയെടുത്തു
കുഞ്ഞുങ്ങൾ ജനസഞ്ചയത്തിൽ.

വീട്ടുമുറ്റത്തു നിന്നും കളി വിട്ട്
പാവനാമംവിദ്യാലയ മുറ്റത്തേക്ക്
പറിച്ചുനട്ടു കരയുന്ന കുരുന്നുകളെ.

കണ്ണ് നനച്ചമ്മമമാരും പൊന്നു കുഞ്ഞുങ്ങളെ
വിട്ടു പിരിയുന്നു ആധുനിക ഗുരുകുലത്തിലേക്കു-
വിദ്യയെന്തിനെന്നറിയാതെയൊരു പുതുമയുമായ്.

മിണ്ടാതെ യനങ്ങാതെ ഏറെനേരം പതിഞ്ഞിരിയ്കുന്നു
വീട്ടിലെ കൊച്ചുകൂട്ടുകാരും കുറെ ഓര്മകളുമായ്‌
ഇടക്കിടക്കു പുത്തൻ കൂട്ടുകാരിൽ ദൃഷ്ടികളുമായ്.up
0
dowm

രചിച്ചത്:മോഹൻ
തീയതി:01-06-2017 10:06:39 AM
Added by :Mohanpillai
വീക്ഷണം:100
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me