മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
സൂര്യന്റെ പുഞ്ചിരി
മഴ തുടങ്ങി
മലയിടിഞ്ഞു
തോടൊഴുക്കി
ആർഒഴുക്കി
കരകവിഞ്ഞു
വഴിയൊഴുകി
വീടൊഴുകി
നാടൊഴുകി
കടലിരമ്പി
ശാന്തമായി.
മഴകഴിഞ്ഞു
തലകുനിച്ചു
കുളിരണിഞ്ഞു
പുലരിയെത്തി
സൂര്യനൊന്നു
പുഞ്ചിരിച്ചു.
വീണ്ടുമൊരു
സാന്ത്വനത്തിൽ.
0
രചിച്ചത്:മോഹൻ
തീയതി:02-06-2017 01:15:54 PM
Added by :
Mohanpillai
വീക്ഷണം:164
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :