ഓര്‍മ്മ പുസ്തകം - പ്രണയകവിതകള്‍

ഓര്‍മ്മ പുസ്തകം 

ഓര്‍മ്മ പുസ്തകം

നിന്റെ ഹൃദയതിലെന്തെന്നതല്ലെന്‍ വാക്കുകള്‍ ചോദിക്കുന്നത് ഞാനെന്‍ വിവരമില്ലട്മയില്‍ വിവരിക്കുന്നതെന്തുമാകട്ടെ

നിന്‍ മൌനങ്ങളെ കന്ന്ഹീരിനാല്‍ വിളിക്കുന്നതല്ല ഞാന്‍ കവിതയായ് കുരിക്കുന്നതിത് മാത്രം

മിഴി നനയിക്കുവനല്ലയിതോരൂര്‍മ്മ പുസ്തകമായി നിന്‍ കൈകളില്‍ ഹൃദയ വസന്തമായി സൂക്ഷിക്കപ്പെടനമെന്നു മാത്രം.


up
0
dowm

രചിച്ചത്:ഫിറോസ്‌ കെ എ
തീയതി:28-02-2012 11:43:01 PM
Added by :firoz k a
വീക്ഷണം:298
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me