നിങ്ങളിവിടെ ജീവിക്കുന്നു
ഓരോരുത്ത്ടര്കും ഓരോ പത്രം .....
എല്ലാത്തിലും ഒരേ വാര്‍ത്തകള്‍
ചേര്‍ത്ത നിറങ്ങള്‍ മാത്രം
മുഴച്ചു നില്കുന്നു
അധര്‍മികത തീണ്ടിയ കാലത്തിനിത്-
മാത്രമല്ല അവകാശപ്പെട്ടത്
കണ്ണുനീര്‍ തുള്ളികള്‍ക് മുന്‍പേ ഇരമ്ബിയെത്തുന്ന ഗ്ലിസറിന്റെ മണവും...
മനുഷ്യ മാംസം തിന്നു ജീവിക്കുന്ന രാഷ്ട്രീയ വലതു പക്ഷങ്ങളും.. കൊന്നിട്ട് തിന്നാതെ പോകുന്ന കാട്ടലന്മാരും ജീവിക്കുന്ന സുന്തര യുഗം
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|