കാർമേഘം  - തത്ത്വചിന്തകവിതകള്‍

കാർമേഘം  

കടലറിയാത്ത കാറ്റുപോലെ,
മേഘമറിയാത്ത മഴ പോലെ
മരമറിയാത്ത ഇലപോലെ,
കണ്ണീരില്ലാത്ത വേദനയിൽ
പൂജകളെല്ലാം മുടക്കിയ
വാടിക്കരിഞ്ഞ ഭാവങ്ങളെ
ഹൃദയത്തിൽ മറച്ചവളാ-
വേർപാടിൻ ദുഖമൊതുക്കി.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:13-06-2017 12:29:23 PM
Added by :Mohanpillai
വീക്ഷണം:112
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :