സെല്‍ഫി - മലയാളകവിതകള്‍

സെല്‍ഫി 

നീ ചേർന്നു നിൽക്കല്ലേ
ഞാനൊറ്റക്കു മതി
ഓർമ്മകളുടെ വെട്ടത്ത്
നിറം കൊടുക്കാൻ


up
0
dowm

രചിച്ചത്:ആരിഫ് തണലോട്ട്
തീയതി:13-06-2017 02:15:51 PM
Added by :Arif Thanalottu
വീക്ഷണം:91
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :