പ്രസംഗം - മലയാളകവിതകള്‍

പ്രസംഗം 

ശബ്ദം കുറഞ്ഞു പോയതിന്,
മൈക്ക് ഓപ്പറേറ്ററെ ശാസിച്ച്,
പ്രവാചകന്‍റെ ക്ഷമയെക്കുറിച്ച്,
ഉസ്താദ് വാചാലനായി.


up
0
dowm

രചിച്ചത്:ആരിഫ് തണലോട്ട്
തീയതി:13-06-2017 02:17:56 PM
Added by :Arif Thanalottu
വീക്ഷണം:58
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :