ഇടമില്ലാത്തവന്‍ - മലയാളകവിതകള്‍

ഇടമില്ലാത്തവന്‍ 


മാർക്കം കൂടാത്തതിനാൽ
പള്ളിയിൽ കയറ്റിയില്ല
മാമോദീസ മുങ്ങാത്തതിനാൽ
ചർച്ചിൽ പ്രവേശിപ്പിച്ചില്ല
അഹിന്ദു ആയതിനാൽ
അമ്പലത്തിൽ തൊഴാനും കഴിഞ്ഞില്ല
ദൈവ സന്നിധി തേടിയ യാത്രയിൽ
ഇനി ആലംബം
ആരും തടുക്കാത്ത
ആശുപത്രികളും
വൃദ്ധസദനങ്ങളും മാത്രം


up
0
dowm

രചിച്ചത്:ആരിഫ് തണലോട്ട്
തീയതി:13-06-2017 02:21:30 PM
Added by :Arif Thanalottu
വീക്ഷണം:90
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me