ലോട്ടറി - മലയാളകവിതകള്‍

ലോട്ടറി 


കോടിയടിച്ചാല്‍,
തീരുന്ന പ്രശ്നമേ,
അയാള്‍ക്കുള്ളുി
ഇന്ന് അയാള്‍ക്ക്
കോടിയടിച്ചു
ശാന്തിക്കാരന്‍റെ
വരവും കാത്ത്
കോലായില്‍
കിടപ്പുണ്ട്.


up
0
dowm

രചിച്ചത്:ആരിഫ് തണലോട്ട്
തീയതി:13-06-2017 02:22:43 PM
Added by :Arif Thanalottu
വീക്ഷണം:82
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :