ദിശയറിയാത്തവന്‍ - മലയാളകവിതകള്‍

ദിശയറിയാത്തവന്‍ 



ദിശാസൂചിക
വടക്കും തെക്കും
രേഖപ്പെടുത്തി
വെച്ചിട്ടുണ്ട്
ഒന്നും തിരിയാത്തവന്
എന്തിനാണ്
അടയാളങ്ങൾ


up
0
dowm

രചിച്ചത്:ആരിഫ് തണലോട്ട്
തീയതി:13-06-2017 02:23:36 PM
Added by :Arif Thanalottu
വീക്ഷണം:104
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :