ഓര്‍മ്മകള്‍ - മലയാളകവിതകള്‍

ഓര്‍മ്മകള്‍ ഓർമ്മകൾ
തീക്കാറ്റുകളാണ്
ഏത്
മഞ്ഞ് കാലത്തും
നിറയെ
ചൂടു പകരുന്നവ
ഓർമ്മകൾ
നീരുറവകളാണ്
ഏത് വേനലിലും
ദാഹം മാറ്റുന്നവ
ഓർമ്മകൾ
സ്വപ്നങ്ങളാണ്
ഏത് വിഷാദത്തിലും
നിറം പകരുന്നവ


up
0
dowm

രചിച്ചത്:ആരിഫ് തണലോട്ട്
തീയതി:13-06-2017 02:31:43 PM
Added by :Arif Thanalottu
വീക്ഷണം:240
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :