കിണ്ടി - മലയാളകവിതകള്‍

കിണ്ടി 



ഉടൽ മുഴുവൻ
വെള്ളമുണ്ടെങ്കിലും
ദാഹം തീരാത്ത
പഴകിയ ഉമ്മറം
വാലനക്കത്തിന്
കാത്തു നിൽക്കാറുണ്ട്


up
0
dowm

രചിച്ചത്:ആരിഫ് തണലോട്ട്
തീയതി:13-06-2017 04:30:26 PM
Added by :Arif Thanalottu
വീക്ഷണം:192
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :