സ്വപ്നം,
അഗാധനിദ്രയിൽ.
ഉപബോധമനസ്സ്
സ്വപ്നമാക്കിയതും
മാഞ്ഞു പോകുന്നതും
പെട്ടന്നുണർന്നതും
ഓര്മ വന്നതും,
ചേർച്ചയില്ലാതെ,
പകച്ചു വീണ്ടും,
കണ്ണ് രണ്ടും തുറന്ന്
വീണ്ടും ചിന്തയിൽ.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|