മൗനം. - തത്ത്വചിന്തകവിതകള്‍

മൗനം. 

മൗനത്തിനെത്രമുഖങ്ങൾ
എല്ലാമുള്ളിലൊതുക്കും,
മധുരമാകാം,മലിനമാകാം
ഭയമാകാം,ശോകമാകാം,
ഒരു താളം തെറ്റലാകാം
മൗനമൊന്നുമാത്രം.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:13-06-2017 08:02:09 PM
Added by :Mohanpillai
വീക്ഷണം:165
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :